മലയാളം വായന യുവ തലമുറയിൽ ഗണ്യമായി കുറയുന്നു എന്ന കണ്ടെത്തൽ ഭാഷാ സ്നേഹികളെ വ്യാകുലപ്പെടുത്തുന്നു. മുൻ തലമുറകൾ വാനയ്ക് ഉപയോഗിച്ചിരുന്ന സമയം ഇക്കാലത്തു മൊബൈൽ ഫോണിൽ മേയുവാൻ എല്ലാ തലമുറക്കാരും ഉപയോഗിക്കുന്നു. മൊബൈൽ ഫോണിൽ ലഭ്യമാകുന്ന വീഡിയോകളും, കൗതുക വാർത്തകളും, ഗെയിമുകളും, സോഷ്യൽ മീഡിയ പോസ്റ്റുകളും ആണ് തലമുറകളുടെ ഭേദമെന്യേ ഏവരും ഇഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തിൽ അച്ചടിച്ചു വിതരണം ചെയ്യപ്പെടുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സർക്കുലേഷൻ ദിനം പ്രതി കുറയുന്നതിന് മറ്റു കാരണങ്ങൾ ആരായേണ്ട കാര്യമില്ല. വിരോധാഭാസമെന്നു പറയട്ടെ, […]
A Tasty Bit from the Spice Capital of the world!
Go back to history and find the Romans, the Arabs, the Chines, the Phoenicians and all the vibrant trading communities of ancient world sought Kerala, the Southern most part of Incredible India just to add aroma and spice up their food. Of course, black pepper was much valuable like gold!