
Special Kerala Dishes
Kappa Fish Curry £6.50 - Order Now"അരപ്പിട്ടു വേവിച്ച നല്ല ബ്ലോക്ക് കപ്പയും, കൊടമ്പുളി ഇട്ടു വച്ച മീൻകറിയും ഉണ്ടെങ്കിൽ പിന്നെന്തിനാ ചേട്ടാ പാൽപ്പായസം?" പണ്ടൊരു സിനിമയിൽ ജനാർദ്ദനൻ ശങ്കരാടിയോടു ചോദിച്ചതാണ്. (എന്തെ സംശയമുണ്ടോ?)


Appam, Mutton Korma & Beef Fry
Appam (2 Pcs) £2.20 | Mutton Korma £7.50 - order now"എന്റെ കർത്താവെ, ഈ അപ്പോം, ഇറച്ചിക്കറിയും, നല്ല നാടൻ കള്ളും സ്വർഗ്ഗത്തിലൊണ്ടോ? ഇല്ലെങ്കി ഞാനങ്ങോട്ടു വരുന്നില്ല."

